Latest News

വ്യാപാരി പെന്‍ഷന്‍ വിതരണം

പയ്യന്നൂര്‍: ദീര്‍ഘകാലം മുടങ്ങിക്കിടന്നിരുന്ന വ്യാപാരികളുടെ പെന്‍ഷന്‍ വിതരണം ചെയ്തു. ചേമ്പര്‍ഹാളില്‍ നടന്ന ചടങ്ങില്‍ നൂറോളം വ്യാപാരികള്‍ക്ക് ചേ മ്പര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍ വിതരണം ചെയ്തു. എം.പി. തിലകന്‍, വി.പി. സുമിത്രന്‍, എം.കെ. തയ്യില്‍, എം.കെ. ബ ഷീ ര്‍, കെ. ഖലീല്‍, എ.പി ശ്രീധരന്‍, സായികിഷോര്‍, പി.എന്‍. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. വി. നന്ദകുമാര്‍ സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment