Latest News

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം ടാപ്പിംഗ് തൊഴിലാളി അറസ്റ്റില്‍

ആലക്കോട്: തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയും ടാപ്പിംഗ് തൊഴിലാളിയുമായ യുവാവ് അറസ്റ്റില്‍. ആലക്കോട് നരിയാമ്പാറയിലെ വട്ടവിള പുത്തന്‍പുരയ്ക്കല്‍ സനലി(33)നെയാണ് ആലക്കോട് എസ്.ഐ കെ.ജെ.ബിനോയ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment