Latest News

സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നാളെ

പയ്യന്നൂര്‍: ഏപ്രിലില്‍ നടക്കുന്ന ചേമ്പര്‍ കുടുംബസംഗമത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം നാല് മണിക്ക് എസ്. ശിവപ്രസാദ് ഷേണായിയുടെ അധ്യക്ഷതയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി ജ്യോതി ചേമ്പര്‍ഹാളില്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് സംഘാടകസമിതി യോഗവും ചേരുമെന്ന് ചെയര്‍മാന്‍ കെ.യു വിജയകുമാര്‍ അറിയിക്കുന്നു.

No comments:

Post a Comment