Latest News

എം എല്‍ എ യുടെ നിലപാട് സമരത്തെ ദുര്‍ബലപ്പെടുത്തുന്നതെന്ന് ജനകീയാരോഗ്യസംരക്ഷണസമിതി

പയ്യന്നൂര്‍: അശാസ്ത്രീയ മാ ലിന്യ പ്ലാന്റ് നിലനിര്‍ ത്തി ക്കൊണ്ട് നേവിയുടെ വര്‍ധിച്ച ആവശ്യങ്ങള്‍ക്ക് മറ്റൊരു പ്ലാന്റ് പണിയുമെന്ന നിലപാടെടുത്തും കിണറുകളില്‍ മലിനീകരണ മൊന്നുമില്ലെന്ന ഡി എം ഒ യുടെ നിലപാട് അംഗീകരിച്ചു കൊ ണ്ടും നേവല്‍ അധികൃത രുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്കകം പയ്യന്നൂരില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുന്ന സി കൃ ഷ്ണന്‍ എം എല്‍ എ യുടെ നി ലപാട് സംശയാസ്പദമാണെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി അറിയിച്ചു.കാല ഹര ണപ്പെട്ട സാങ്കേതികവിദ്യ ഉപ യോഗിക്കുന്നതും അശാസ ്ത്രീയ മായതും,മലിനീകരണ നിയന്ത്ര ണ ബോര്‍ഡിന്റെ അനുമതി ഇല്ലാത്തതും രാജ്യത്ത് നിലനില്‍ ക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളൊന്നും അംഗീക രി ക്കാത്തതുമായ നേവിയുടെ മാലി ന്യ പ്ലാന്റ് അടച്ചു പൂട്ടുക എന്ന ശരിയായ നിലപാടിനെ ദുര്‍ബ ലപ്പെടുത്തുന്ന നിലപാടാണ് എം എല്‍എയുടെ ഭാഗത്തു നിന്നു ണ്ടാ കുന്നതെന്നും ജന ആരോ ഗ്യസംരക്ഷണ സമിതി പ്രസ്താ വനയില്‍ അറിയിച്ചു.

No comments:

Post a Comment