Latest News

കണ്‍വെന്‍ഷന്‍ ഞായറാഴ്ച

പയ്യന്നൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ രുപത്തിയാറിന് ഞായറാഴ്ചഉച്ചയ്ക്ക് രണ്ട് മണിക്ക് ക്ഷീര ടവര്‍ ഹാളില്‍ താലൂക്ക് കണ്‍വെന്‍ ഷന്‍ നടക്കും.
കണ്‍വെന്‍ഷന്‍ജില്ലാ പ്രസിഡണ്ട്പി.വി.ഉണ്ണികൃഷ്ണന്‍ ഉ ദ് ഘാടനംചെയ്യും.ഗായത്രി സ്വ യം സഹായസംഘംസംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ മഹേശ്വിഅനന്തകൃ ഷ്ണ ക്ലാസെടുക്കും. ജില്ലാ-താലൂക്ക് നേതാക്കള്‍ പങ്കെടുക്കും.

No comments:

Post a Comment