Latest News

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരം

പയ്യന്നൂര്‍: ദേശീയപാതയില്‍ ഓണക്കുന്ന് പാലത്തരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും യുവാവിന് ഗുരുതരം. ചെറുവത്തൂര്‍ തിമിരിയിലെ രാജന്റെ മകന്‍ മുണ്ടിക്കോട് വീട്ടില്‍ ശരത്തി(25)ന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍.15-എ. 1516നമ്പര്‍ ബസ്സും ശറത് സഞ്ചരിച്ച കെ.എല്‍. 60-കെ.6823നമ്പര്‍ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ശരത്തിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment