Latest News

സ്‌കൂളിന് ഗേറ്റ്‌നല്‍കി

അന്നൂര്‍: യു.പി. സ്‌കൂള്‍ 1965-66 ഏഴാംതരം ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് ഗേറ്റ് നിര്‍മ്മിച്ചു സമര്‍പ്പിച്ചു. കെ.യു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗേറ്റ് എ.വി. മാധവപൊതുവാള്‍ കൗണ്‍സിലര്‍കെ.സി. സ്മിതക്ക് കൈമാറി. ഇ.കെ. പൊതുവാള്‍, പി. കമ്മാരപൊതുവാള്‍, പ്രധാനാധ്യാപികകെ.പി. ജാനു, പി. പത്മനാഭന്‍, പി. സുധീഷ്, കെ.യു ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment