Latest News

പാലക്കുന്ന് കുഞ്ഞാല്‍ത്തറമെട്ട വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം നാളെ തുടങ്ങും

കരിവെള്ളൂര്‍: പാലക്കുന്ന് കു ഞ്ഞാല്‍ത്തറമെട്ട ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥനം ഒറ്റക്കോല മഹോത്സവം നാളെ തുടങ്ങും
നാളെവൈകുന്നേരം നാല് മണിക്ക്കലവറനിറയ്ക്കല്‍ ഘോ ഷയാത്ര. ഏച്ചിക്കുളങ്ങര ശ്രീനാ രായണപുരം ക്ഷേത്ര പരിസരത്തും നിന്നും ആരംഭിച്ച് ദേവസ്ഥാനത്ത് എത്തിച്ചേരും.
വൈകുന്നേരം ആറരമണിക്ക് പാട്ടിയമ്മ എയുപി സ്‌കൂള്‍ വി ദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ ന്നൊരുക്കുന്ന കലാസന്ധ്യ.
പതിനെട്ടിന് ശനിയാഴ്ച രാ ത്രി വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തോറ്റം പുറപ്പാട്, തുടര്‍ന്ന് അന്നദാനം.പത്തൊമ്പതിന്ഞായറാ ഴ്ചപുലര്‍ച്ചെനാലുമണിക്ക്‌വി ഷ് ണുമൂര്‍ത്തിയുടെഅഗ്നിപ്രവേ ശം

No comments:

Post a Comment