Latest News

ദിക്ര്‍ സ്വലാത്തും ദുആ മജ്‌ലിസും നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ അല്‍ഫലാ ഹ് സെന്ററില്‍ ദിക്ര്‍ സ്വലാത്ത് ദുആമജ്‌ലിസ്‌നാളെ മഗ്‌രിബ് നി സ്‌കാരാനന്തരം നടക്കും. ദിക്ര്‍ സ്വലാത്ത് ദുആക്ക് സയ്യിദ് ഹാ മിദ് കോയമ്മ തങ്ങള്‍ മാട്ടൂലും ഉദ്‌ബോദനത്തിന് ഹാഫിള് സു ലൈമാന്‍ ഫാളിലിയും നേ തൃ ത്വം വഹിക്കും.

No comments:

Post a Comment