Latest News

ചീട്ടുകളി മൂന്നംഗസംഘം പിടിയില്‍

പരിയാരം: ക്ഷേത്ര ഉത്സവത്തിനിടെ ആളൊഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നംഗസംഘം പിടിയില്‍. പിലാത്തറ അറത്തിപറമ്പ് പ്ലാ ത്തോട്ടത്ത് ക്ഷേത്രത്തില്‍ ഉത്സ വം നടക്കുന്നതിന്‌സമീപം വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പാടിയോട്ടുചാല്‍ തട്ടുമ്മല്‍ നെടുംചാലിലെ അനീ ഷ് കെ.ജെ, പെരുമ്പടവിലെ മുഹമ്മദ് അലി, നരീക്കാംവള്ളിയിലെ എന്‍.പി. സുമേഷ് എന്നിവരെയാണ് എ സ്.ഐ പ്രഭാകരനും സംഘവും പിടികൂടിയത്. കളിസ്ഥലത്ത് നി ന്ന് 14,410 രൂപയും പോലീസ് പിടിച്ചെടുത്തു

No comments:

Post a Comment