Latest News

മാലിന്യ സമരം: മുഖ്യമന്ത്രി നാളെ പയ്യന്നൂരില്‍

പയ്യന്നൂര്‍: മാലിന്യ സമരം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പയ്യന്നൂരിലെത്തും. ഉച്ചയ്ക്ക് രണ്ടേമുക്കാല്‍ മണിയോടെ ഗസ്റ്റ്ഹൗസിലെത്തുന്ന മുഖ്യമന്ത്രി കലകടര്‍, നാവല്‍ അക്കാദമിഅധികൃതര്‍, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍, പഞ്ചായത്ത് പ്രസിഡണ്ട്, പി ഡബ്ല്യുഡി എഞ്ചിനീയര്‍, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ തുട ങ്ങിപത്തോളംപ്രതിനിധികളുമായി ചര്‍ച്ച നടത്തും. ജനകീയആ രോ ഗ്യ സമരസമിതി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിട്ടില്ലെന്നാണ് സൂചന.

No comments:

Post a Comment