Latest News

സൗജന്യ കോല്‍ക്കളി-ചരടുകുത്തികളി പരിശീലനം ശനിയാഴ്ച

പയ്യന്നൂര്‍: യോദ്ധാകളരിപ്പയറ്റ് അക്കാദമിയില്‍ സൗജന്യമായി കോല്‍ക്കളി, ചരടുകുത്തിക്കളി പരിശീലിപ്പിക്കുന്നതിന്റെപുതിയ ബാച്ച് ഏപ്രില്‍ ഒന്നിന് ശനിയാഴ്ച ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ 9446168325 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പടണം.

No comments:

Post a Comment