Latest News

ഗാന്ധിപ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ചു

പയ്യന്നൂര്‍: ഹിന്ദി വിദ്യാപീഠത്തിന് മുന്നിലുള്ള ഗാന്ധിപ്രതിമ തകര്‍ ക്കപ്പെട്ട സംഭവത്തില്‍ പയ്യന്നൂരില്‍ ചേര്‍ന്ന സര്‍വ്വോദയ മണ്ഡ ലം യോഗം ശക്തമായി പ്രതിഷേധിച്ചു. ഇതിനുപിന്നിലുള്ള ആളുകളെ നിയമത്തിന് മുന്നില്‍ കൊ ണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കുവാനും അധികാരികള്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.വി. രാഘവപൊതുവാള്‍ അധ്യക്ഷത വഹിച്ചു. എ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, കെ.യു നാരായണന്‍ മാസ്റ്റര്‍, ടി.പി. പത്മനാഭന്‍ മാസ്റ്റര്‍, കുഞ്ഞിമംഗലംവിജയന്‍, ഇ.എ ബാലന്‍, എ.കെ.പി. നാരായണന്‍, എം. രാഘവന്‍ മാ സ്റ്റര്‍, കെ.വി.രവീന്ദ്രന്‍, യു. രാജേഷ്, ടി.പി . രവീന്ദ്രന്‍, പ്രൊഫ. ടി.എം. സുരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment