Latest News

ഇഞ്ചി, മഞ്ഞള്‍ ചേന, വിത്തുകള്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് കാര്‍ഷിക സേവനകേന്ദ്രത്തില്‍ ഇഞ്ചി, മഞ്ഞള്‍, ചേന വിത്തുകള്‍ വില്‍പനയ്ക്കുണ്ട്. വിത്ത് ആവശ്യമുള്ള കര്‍ഷകര്‍ എത്രയും പെട്ടെന്ന് കാര്‍ഷിക സേവന കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ വിത്ത് ലഭിക്കുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.

No comments:

Post a Comment