Latest News

ഫണ്ട് ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: ഏപ്രില്‍ പതിനഞ്ച്, പതിനാറ് തീയതികളില്‍ പയ്യന്നൂരില്‍ വെച്ച് നടക്കുന്ന വ്യാപാരി കുടുംബമേളയുടെ ഫണ്ട് കെ.വി. ദാമോദരനില്‍ നിന്ന് കൈപ്പറ്റിക്കൊണ്ട് പയ്യന്നൂര്‍ സിഐ എം.പി. ആസാദ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാസിം സ്വാഗതവും വി.പി. ഗണേശന്‍ നന്ദിയും പറഞ്ഞു.കെ.യു. വിജയകുമാര്‍, എം.പി. തിലകന്‍, എംകെ.ബഷീര്‍ ഇ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment