Latest News

അനുമോദനം ഞായറാഴ്ച

പയ്യന്നൂര്‍:റെഡ്സ്റ്റാര്‍ വെള്ളൂരിന്റെ ആഭിമുഖ്യത്തില്‍ അഞ്ചിന് ഞായറാഴ്ച വൈകുന്നേരം നാലര മണിക്ക് ജനകീയ കലാസമിതി മൈതാനിയില്‍ വെച്ച് എന്‍: കൃഷ്ണന്‍( കേരള പുരക്കളി അക്കാദമി അംഗം), എ.പി.നാരായണന്‍ (യു.ആര്‍എഫ് അവാര്‍ഡ് ജേതാവ്, അക്ഷര ശ്ശോകം ), ദാമു സര്‍ഗം ( സംസ്ഥാന ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം), പി.ഐ രാജേഷ് (തെരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ ), എം.പ വിത്രന്‍ (അന്താരാഷ്ട്ര മാസ്റ്റേര്‍ഴ്‌സ് അത് ലറ്റിക് മത്സരത്തില്‍ മൂന്ന് സ്വര്‍ണ്ണവും ഒരു ഒരു വെള്ളിയും ),,ശ്രീരാജ് വി.വി (സംസ്ഥാന കേരളോത്സവത്തില്‍ ജേതാക്കളായ കണ്ണൂര്‍ ജില്ലാ കബഡി ടീം അംഗം ') എന്നിവരെ അനുമോദിക്കുന്നു. സഖാവ് പാവൂര്‍ നാരാ യണന്‍ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രവി ഏഴോം സാംസ്‌കാരിക പ്രഭാഷണം നട ത്തും.'.ചടങ്ങിനോടനുബന്ധിച്ച് പെരളം നാട്ടരങ്ങിന്റെ ശ്രദ്ധയമായ നാടകം മുച്ചന്‍ അവതരിപ്പിക്കും.

No comments:

Post a Comment