Latest News

ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റു

ചെറുവത്തൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഹെല്‍മെറ്റു കൊ ണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. പിലിക്കോട് കരപ്പാത്തെ കെ ബൈജു വിനാ ണ്(27) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ചെറുവത്തൂര്‍ ദേശീയ പാതയില്‍ കയ്യൂര്‍റോഡിനടുത്താണ് സംഭവം. ബൈജുവിന്റെ പരാ തിയില്‍ ചന്തേര പോലീസ് കേസെ ടുത്തു. സംഭവവുമായി ബന്ധ പ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡി യിലെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രങ്ങള്‍ പറഞ്ഞു

No comments:

Post a Comment