Latest News

നഗരസഭ അറിയിപ്പ്

പയ്യന്നൂര്‍: നഗരസഭയില്‍ വിമുക്തഭടന്മാരുടെ വാസഗൃഹങ്ങള്‍ക്കുള്ള 2017-18 വര്‍ഷത്തെ വസ്തു നികുതി ഇളവ് അനുവദിക്കുന്നതിനായി അസ്സല്‍ ഡിസ്ചാര്‍ജ്ജ്/സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ്, ഭൂനികുതി രശീതി എന്നിവയുടെ പകര്‍പ്പുകളും സത്യവാങ്മൂലം സഹിതമുള്ള അപേക്ഷ ഏപ്രില്‍ ഒന്നുമുതല്‍ പത്തുവരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നഗരസഭ റവന്യു സെക്ഷനില്‍ ഹാജരാക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിക്കുന്നു.

No comments:

Post a Comment