Latest News

കോലെടുക്കല്‍ ചടങ്ങ്

പയ്യന്നൂര്‍:അന്നൂര്‍ കേളപ്പന്‍ സര്‍വ്വീസ് സെന്ററില്‍ കോല്‍ക്കളി പരിശീലനം നല്‍കിയ കുട്ടികളുടെ കോലെടുക്കല്‍ ചടങ്ങും സിസിആര്‍ടി സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കുള്ള അനുമോദനവും തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. പി. കമ്മാര പൊതുവാള്‍ അധ്യക്ഷത വഹിച്ചു. ഡോ.എ.കെ. വേണുഗോപാലന്‍, കെ.സി. സ്മിത, പി.സി.വി.ബാലകൃഷ്ണന്‍, എ.കെ.പിനാരായണന്‍, കെ.പി.മനോജ്, ടി.സി.വി രജിത്ത് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment