Latest News

സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച

പയ്യന്നൂര്‍:സെന്‍ട്രല്‍ ആര്‍ട്‌സ് പ്ര വാസി വാട്‌സ് ആപ്പ് ഗ്രൂപ്പ് തായിനേരിയുടെ ഒന്നാം വാര്‍ഷികത്തി ന്റെ ഭാഗമായിനഗരപ്രാഥമിക ആ രോഗ്യകേന്ദ്രംമുത്തത്തി,ഗവ . താ ലൂക്ക് ആ ശുപത്രി, പഴയങ്ങാ ടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് പതിനെട്ടിന് ശനിയാഴ്ച രാ വിലെ ഒമ്പതര മ ണി മുതല്‍ തായിനേരി സെന്‍ ട്രല്‍ ആര്‍ട്‌സ് പരിസരത്ത് നടക്കും. പ്രവാസി വാട് സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ മുഹമ്മദ് കൈസിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അ ഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അ നീഷ്ബാബു, കെ.കെ. കൃഷ് ണ ന്‍, ജാ ക്‌സന്‍ ഏഴിമല, കൗണ്‍ സിലര്‍മാരായ പോത്തേരകൃ ഷ് ണന്‍,എം.കെ. ഷമീമ,മാപ്പിളപ്പാട്ട് കലാകാരന്‍ അസീസ്തായിനേരി, എം. സുജിത്ത്, എം. അഷ്‌റഫ്, ഫാറൂഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സെന്‍ ട്രല്‍ ആര്‍ട്‌സ് സെക്രട്ടറി സി. അ ശോകന്‍ സ്വാഗതവും പ്രവാസി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇന്‍ചാര്‍ജ്ജ് ടി. മധു നന്ദിയും പറയും. ക്യാമ്പില്‍ ഇ.എന്‍.ടി. ജനറല്‍ മെഡിസിന്‍, ദന്തരോഗ വിഭാഗം, കാഴ്ച പരിശോധന, ഷുഗര്‍, പ്ര ഷര്‍, പൊണ്ണത്തടിനിര്‍ണ്ണയ പരിശോധന എന്നിവ നടക്കും.

No comments:

Post a Comment