Latest News

ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസി അറസ്റ്റില്‍

ആലക്കോട്: ഭിന്നശേഷിയുള്ള നാല്‍പത്തിയൊന്നുകാരിയെ പീ ഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സം ഭ വത്തില്‍ അയല്‍വാസി പിടിയി ല്‍. വെള്ളാട് മഞ്ഞുമലയിലാണ് സംഭവം. അയല്‍വാസിയായ എ തിരെപുല്‍ത്തകിടിയില്‍ സുരേഷിനെ (48)യാണ് ആലക്കോട് സി. ഐ ഇ.പി. സുരേശന്‍ അറസ്റ്റ് ചെ യ്തത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ ഭിണിയായ യുവതി വീട്ടിലെ കുളിമുറിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment