Latest News

കേബിള്‍ ടി.വി.നിരക്ക് വര്‍ദ്ധന; ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിലേക്ക്

പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കേബിള്‍ ടി.വി. നിരക്ക് ഈ മാസം മുതല്‍അമ്പത് രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കിലോ പോസ്റ്റ് വാടകയിനത്തിലോ അടുത്ത നാളുകളില്‍ കാര്യമായ വര്‍ദ്ധനവുമുണ്ടായിട്ടില്ല. അതു കൊ ണ്ട് തന്നെ ഒറ്റയടിക്ക് അമ്പതു രൂപ വര്‍ദ്ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് മേല്‍ അന്യായമായ അധിക'ാരം അടിച്ചേല്‍പ്പിക്കലായി മാറിയിരി ക്കുകയാണെന്നും സംസ്ഥാന തലത്തില്‍ ഒരേ സംഘടനയ്ക്കു കീഴി ല്‍ അണിനിരക്കുന്ന ഓപ്പറേറ്റര്‍മാര്‍ വ്യത്യസ്ത നിരക്കാണ് ഈടാ ക്കുന്നതെന്നും അന്യായമായ നിരക്ക് വര്‍ദ്ധനവ് അടിയ ന്തരമായും പിന്‍വലി ക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ പ്ര ക്ഷോഭ പരി പാടിക ളുമായി മുന്നോട്ടു പോകുമെന്നും പയ്യന്നൂര്‍ ബ്ലോക്ക് കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു

No comments:

Post a Comment