Latest News

യുവതിയെ മര്‍ദിച്ചശേഷം മൂന്നുപവന്റ മാല തട്ടിയെടുത്തു

ഇരിയണ്ണി: യുവതിയെ അഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചവ ശ യാക്കിയ ശേഷം മൂന്നുപവന്‍ സ്വ ര്‍ണം കവര്‍ന്നു. ഇരിയണ്ണി പാ യത്തെ രാധാകൃഷ്ണന്റെ ഭാര്യ ശാരദ(38)യെയാണ് സ്ത്രീകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മൂന്നുപവന്റെ സ്വര്‍ണമാല തട്ടി യെടുക്കുകയും ചെയ്തത്. ശാരദയുടെ അയല്‍വാസികളായ സ ്ത്രീകളാണ് അക്രമം നടത്തിയത്. ഇവരുടെ പറമ്പുകളിലൂടെ കെ എസ് ഇബിയുടെ കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിന് കാരണം.ശാരദയെപരിക്കുകളോ ടെ കാസര്‍കോട് ജനറല്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment