Latest News

വാര്‍ഷികാഘോഷവും യാത്രയയപ്പും

വിളയാങ്കോട്:സെന്റ് മേരീസ് എല്‍.പി.സ്‌കൂള്‍ അറുപത്തിനാലാം വാര്‍ ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്നപ്രധാനാധ്യാപിക സിസ്റ്റര്‍ സാലിക്കുള്ള യാത്രയയപ്പും നടത്തി. പി.കെ. ശ്രീമതി എം.പി. വാര്‍ഷികാഘോഷവും യാത്രയയപ്പും ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസആതുര സേവന രംഗത്ത് ക്രൈസ്തവ മിഷണറി മാര്‍ നടത്തിയ സേവനങ്ങള്‍ മഹത്തരമാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ബാലന്‍ അധ്യക്ഷനായി.ഫാ.ഡോ.ജോയി പൈനാടത്ത് അനുഗ്രഹ പ്രഭാഷ ണം നടത്തി.പ്രൊ വിഷന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയ പുരയിട ത്തില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയും പി.ടി.എ.പ്രസിഡണ്ട് അഡ്വ.കെ.എമോദ്, ടി.വി.സുധാകരന്‍, പി.വി.സരള, എ.ഇ.ഒ.ടി .സു കുമാരന്‍, രാജേഷ് കടന്നപ്പള്ളി, ശ്രീധരന്‍ നമ്പ്യാര്‍കെ.വി. മുരളീ കൃഷ്ണന്‍, ലിസമ്മ എബ്രഹാം, പി.പി.പ്രണവ്, പി.വി.പവിത്രന്‍ എ ന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ സാലിക്കുള്ള ഉപഹാരം അഡ്വ.കെ. പ്ര മോദും, എ.ഇ.ഒ.ക്കുള്ള ഉപഹാരം സിസ്റ്റര്‍ വിനയ പുരയിട ത്തിലും, ഡ്രമാറ്റിക് ഫ്യൂഷന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സന്തോ ഷ്ചിടങ്ങലിനുള്ള ഉപഹാരം ബി.പി.ഒ.രാജേഷ്‌കടന്നപ്പള്ളിയും നല്‍ കി. സിസ്റ്റര്‍ സാലി മറുപടി പ്രസംഗം നടത്തി. പി.ടി.എ .തയ്യറാ ക്കിയ തിരി സപ്‌ളിമെന്റ്പി.കെ.ശ്രീമതി എം.പി. സിസ്റ്റര്‍ വിനയ പുര യിട ത്തിന്‌നല്‍കിപ്രകാശനം ചെയ്തു.സ്വാതന്ത്ര്യ സമരത്തിന്റെ കഥയെ ആസ്പദമക്കി തയ്യാറാക്കിയ മഹാനി യോ ഗം എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡ്രമാറ്റിക് ഫ്യൂഷനും അരങ്ങേറി

No comments:

Post a Comment