Latest News

പയ്യന്നൂര്‍ മണ്ഡലത്തിലെ അഞ്ചു റോഡുകള്‍ക്ക് ഭരണാനുമതി

പയ്യന്നൂര്‍ : പയ്യന്നൂര്‍ മണ്ഡല ത്തി ലെ അഞ്ചു റോഡുകള്‍ക്ക് 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍ പ്പെടുത്തി 16 കോടി 41 ലക്ഷം രൂ പ യുടെ ഭരണാനുമതി ലഭിച്ചു. മേത്തുരുമ്പ -ചപ്പാരപ്പടവ് -കുറ്റൂ ര്‍ റോഡ് മെക്കാഡം ടാറിങ്ങ് രണ്ടാം ഘട്ടം 575 ലക്ഷം , പാടി യോട്ട്ചാല്‍-ഓടമുട്ട്‌റോഡ് അ ഭിവൃദ്ധിപ്പെടുത്തല്‍ 408 ലക്ഷം, അരവഞ്ചാല്‍ - പൊറക്കുന്ന് - മാ തമംഗലം റോഡ് മെച്ചപ്പെ ടുത്ത ല്‍ 234 ലക്ഷം, രാമന്തളി -ചൂളക്ക ടവ് -പോസ്റ്റാഫീസ് റോഡ് നവീ കരിക്കല്‍ 234 ലക്ഷം, രാജഗിരി- ജോസ് ഗിരി റോഡ് അഭിവൃദ്ധി പ്പെടുത്തല്‍ 190 ലക്ഷം.
മണ്ഡലത്തിലെ പൊതുമര ാമ ത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതിനായി 2016 ആഗസ ്തില്‍ വകുപ്പ് മന്ത്രിയുടെ സാന്നി ദ്ധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ എം.എല്‍. എ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് മേല്‍ പ്രവൃ ത്തി കള്‍ക്ക് ഭരണാനുമതി നല്കി യിരിക്കുന്നത്. ഭരണാനുമതി കി ട്ടിയ റോഡ് പ്രവൃത്തികള്‍ ടെണ്ട ര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കണമെന്ന് സി.കൃഷ്ണന്‍ എം എല്‍ എ പൊ തുമരാമത്ത് വകുപ്പ് അധികൃത രോട് ആവശ്യപ്പെട്ടു.

No comments:

Post a Comment