Latest News

മാലിന്യപ്ലാന്റ്: അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

പയ്യന്നൂര്‍:നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റിനെതിരെ സി. കൃഷ്ണന്‍ എം.എല്‍.എ ചെ യ ര്‍മാനായുള്ള ജനകീയ സ മിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി.
ഇന്ന്രാവിലെ രാമന്തളി സെന്‍ട്രലില്‍ ആരംഭിച്ച സത്യാഗ്രഹ സമരം പി. ഗോവിന്ദന്റെ അധ്യക്ഷതയില്‍ സി.കൃഷ്ണന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. സി.ഐ. മധുസൂദനന്‍, കെ.#ി. ബാബു, ടി.പി സുനില്‍കുമാര്‍, കെ. രാഘവന്‍, ഇഖ്ബാല്‍ പോപ്പുലര്‍, കെ. ദേവി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment