Latest News

പയ്യന്നൂരില്‍ ഫിഷറീസ് സര്‍വ്വകലാശാലാ സെന്റര്‍

പയ്യന്നൂര്‍: കേരള ഫിഷറീസ് ആ ന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വ്വക ലാശാലയുടെ ഉത്തര കേരള ത്തി ലെ സെന്റര്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പയ്യന്നൂര്‍ എം. എ ല്‍.എ സി.കൃഷ്ണന്റെ ചോദ്യ ത്തിന് ഫിഷറീസ് വകുപ്പ് മന്ത്രി നിയമസഭയില്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കി. ഇതിനാവശ്യമായ തീരുമാനം സര്‍വ്വകലാശാല ഗ വേര്‍ണിങ് കൗണ്‍സില്‍ കൈ കൊണ്ടതായും ഫിഷറീസ് മന്ത്രി അറിയിച്ചു. സര്‍വ്വകലാശാല സെ ന്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങ ള്‍ക്കായി 2017 -18 ലെ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി യിട്ടുണ്ട്.
2011 ല്‍ എറണാകുളം പനങ്ങാ ടില്‍ ഫിഷറീസ് സര്‍വ്വകലാ ശാല സ്ഥാപിക്കപ്പെട്ടപ്പോള്‍ ത ന്നെ ഉത്തരകേരളത്തിലും ദക്ഷി ണ കേരളത്തിലും ഓരോ സെ ന്ററുകള്‍ വിഭാവനം ചെയ്തിരു ന്നു. ദക്ഷിണ കേരളത്തിലെ സെന്റര്‍ തിരുവനന്തപുരത്ത് ആ രംഭിക്കാന്‍ ഇതിനകം നടപടിക ള്‍ ആരംഭിച്ചു. എന്നാല്‍ ഉത്തര കേരളത്തില്‍ സെന്റര്‍സ്ഥാപിക്കു ന്നതിനുള്ള നടപടികള്‍ എങ്ങു മെത്തിയില്ല. സര്‍വ്വകലാശാലാ സെന്റര്‍ പയ്യന്നൂരില്‍ ആരംഭിക്കു ന്നതിന് സ്ഥലം എം.എല്‍.എ സി.കൃഷ്ണന്‍ ഏറെ പ്രയത്‌നി ച്ചെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ഇക്കാര്യത്തില്‍ യാതൊ രു താല്‍പര്യവും കാണിച്ചില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ അ ധികാരത്തില്‍ വന്നതു മുതല്‍ എം. എല്‍.എ യുടെ നിരന്തര ശ്ര മഫലമായി ഉത്തര കേരളത്തിലെ സെന്റര്‍ പയ്യന്നൂരില്‍ സ്ഥാ പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യമായ ഫണ്ടും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.കേരളത്തിലെ മത്സ്യ മേഖലാ ഭൂപടത്തില്‍ ഉത്തര കേരളത്തിന് ഏറെ പ്രധാന്യമുണ്ട്. സമുദ്ര മ ത്സ്യ ഉത്പാദനത്തിലെന്ന പോ ലെ മത്സ്യ കൃഷിയിലും ഈ മേ ഖല ഏറെ മുന്നിലാണ് ഇ ന്ത്യ യില്‍ കൃഷിയിലൂടെ ആകെ ഉല്‍ പാദിപ്പിക്കപ്പെടുന്ന കല്ലുമ്മ ക്കാ യയുടെ എണ്‍പത് ശത മാനവും കണ്ണൂര്‍ -കാസറഗോഡ് ജില്ലക ളുടെ സംഭാവനയാണ്. കേരള ത്തില്‍ ശാസ്ത്രീയ ചെമ്മീന്‍ കൃ ഷി ഫാമുകള്‍ ഏറ്റവുമധികം പ്ര വര്‍ത്തിക്കുന്നതും ഈ പ്രദേശ ങ്ങ ളിലാണ്. എന്നാല്‍ മത്സ്യഗ വേഷണസ്ഥാപനങ്ങള്‍ഒന്നും ത ന്നെഈജില്ലകളില്‍നില വിലി ല്ല. സര്‍വ്വകലാശാല സെന്റര്‍ സ്ഥാ പിക്കുന്നതിന് അനുയോജ്യമായ സ്ഥലം പയ്യന്നൂരില്‍ കണ്ടെത്തു മെന്ന് എം.എല്‍.എ അറിയിച്ചു.

No comments:

Post a Comment