Latest News

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. വനിത പോളിടെക്‌നിക് കോളേജിന്റെ ആഭിമുഖ്യത്തില്‍ എനര്‍ജി മാനേജുമെന്റ് സെന്റര്‍ കേരളയുടെ സ ഹായത്തോടെ ചൂരല്‍ റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ല ബ്ബില്‍ വെച്ച് ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. കാ ങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായ ത്ത് പ്രസിഡണ്ട് പി. ഉഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് കെ.എം. ബാലകേശവന്‍ അധ്യക്ഷത വഹിച്ചു. പി. വാസന്തി, യു. രാജേഷ്, കെ.വി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഊര്‍ജ്ജകാര്യശേഷിയും സം രക്ഷണവും എന്ന വിഷയത്തെ അധികരിച്ച് കെ.എം. അനില്‍കുമാര്‍ , ടി.എം സതീശന്‍ എന്നിവര്‍ ക്ലാസെടുത്തു. എ.വി. സലീല്‍ കു മാര്‍ സ്വാഗതവും എം. അനീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment