Latest News

സി. കൃഷ്ണന്‍ എം.എല്‍.എ അനുശോചിച്ചു

പയ്യന്നൂര്‍: കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ സഹകാരിയും പ യ്യന്നൂര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനവും ട്രേഡ് യൂ ണിയന്‍ പ്രസ്ഥാനവും വളര്‍ത്തി യെടുക്കുന്നതില്‍ നിസ്തൂലമായ പങ്ക് വഹി ക്കുകയും ചെയ്ത പെ രിങ്ങോത്തെ ഇടവലത്ത് ബാ ലകൃഷ്ണന്റെ വിയോഗത്തില്‍ സി.കൃഷ്ണന്‍.എം.എല്‍.എ അനുശോചനം രേഖപ്പെ ടുത്തി. സി പി ഐ എം പയ്യന്നൂര്‍ ഏരി യാ കമ്മിറ്റിയംഗം, ചെത്ത് തൊ ഴിലാളി യൂണിയന്‍ (സി ഐ ടി യു)ജില്ലാ കമ്മിറ്റിയംഗംഎന്നീ നി ലകളില്‍ പ്രവര്‍ത്തിച്ച സ ഖാവി ന്റെ വിയോഗം പയ്യ ന്നൂരിലെ ഇട തുപക്ഷ പ്രസ്ഥാന ത്തിന് കന ത്ത നഷ്ടമാണെ ന്നുംസഹകരണ പ്രസ്ഥാനം കെ ട്ടിപ്പടുക്കുന്നതില്‍ നിര്‍ണാ യകമായ പങ്ക് വഹിച്ച യാ ളാണ് ഇടവലത്ത് ബാലകൃ ഷ്ണനെന്നും അനുശോചനക്കുറിപ്പില്‍ എം.എല്‍എപറഞ്ഞു

No comments:

Post a Comment