Latest News

മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വയോധിക മരണപ്പെട്ടു

പരിയാരം: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ വയോധിക മരണപ്പെട്ടു. ചാല സി.കെ. പുരത്തെ ലക്ഷ്മി(78)യാണ് ഇന്ന് രാവിലെ എട്ടുമണിയടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്.

No comments:

Post a Comment