Latest News

രാമന്തളിയിലെ മാലിന്യം: ഐക്യഡാര്‍ഢ്യം പ്രഖ്യാപിച്ചു

രാമന്തളി: നേവല്‍ അക്കാദമിയുടെ മാലിന്യ സംസ്‌കരണ പ്ലാന്റി നാല്‍ രാമന്തളി നിവാസികള്‍ ദുരിതം അനുഭവിക്കുക യാ ണ്. ഇതിനെതിരെ ജനാരോഗ്യ സംരക്ഷണ സമിതി രാമന്തളി നടത്തുന്ന സമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിഫെന്‍ഡേര്‍ സ് എഫ് സി ഹാജി റോഡ് വടക്കുമ്പാടിന്റെ പ്രതിനിധികള്‍ സമര പന്തല്‍ ഉപവസിച്ചു .
ചടങ്ങില്‍ ജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ രാജേന്ദ്രന്‍ രാമന്തളിസ്വാഗതം പറഞ്ഞു മുജീബ് കരിമ്പുവളപ്പിന്റെ അധ്യക്ഷത യില്‍കെ ടി സഹദുല്ലാഹ് ഉല്‍ഘടനം ചെയ്തു.
ജില്ലാ പരിസ്ഥിതി സമിതി അംഗം റുക്‌നുദ്ധീന്‍ കവ്വായി , പി എം ലത്തീഫ് , കക്കുളത് അബ്ദുല്‍ കാദര്‍ ,ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .
ഡിഫെന്‍ഡേര്‍സ് എഫ് സി യെ പ്രധിനിധീകരിച്ച് മന്‍സൂര്‍ പി കെ ( സെക്രട്ടറി ) , ഷമീം മുഹമ്മദ് (പ്രസിഡന്റ്) എന്നിവര്‍ സംസാരിച്ചു സുനില്‍ രാമന്തളി നന്ദി പറഞ്ഞു

No comments:

Post a Comment