Latest News

ഫോട്ടോ അനാഛാദനം ചെയ്തു

പയ്യന്നൂര്‍: കെ.എസ്.എസ്.പി.യു മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും പയ്യന്നൂര്‍ ടൗണ്‍ രക്ഷാധികാരിയും മുനിസിപ്പല്‍ കൗണ്‍സിരളുമായിരുന്ന ആര്‍.വി.സി. പൊതുവാളുടെ ഫോട്ടോ പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അനാഛാദനം ചെയ്തു. ചടങ്ങില്‍പ്രസിഡണ്ട് പി.പി. കരുണാകരന്‍ അധ്യക്ഷനായിരുന്നു. പി.പി. ഭാസ്‌കരന്‍ നമ്പ്യാര്‍, വി.പി. കൃഷ്ണപൊതുവാള്‍, എം. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment