Latest News

വാര്‍ഷികവും യാത്രയയപ്പും ശനിയാഴ്ച

പയ്യന്നൂര്‍: ഉടുമ്പുന്തല ഗവര്‍ മെന്റ് എല്‍.പി സ്‌കൂളിന്റെ എഴുപത്തിയൊന്നാം വാര്‍ഷികവും സര്‍വീസില്‍ നിന്നും വിര മിക്കു ന്ന അബ്ദുറഹീം മാസ്റ്റര്‍ ക്കുള്ള യാത്രയയപ്പും പതിനെട്ടിന് ശനി യാഴ്ച സ്‌കൂളില്‍ വെച്ച് നടക്കും . വൈകുന്നേരം മൂന്നുമണിക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഗമ ത്തോ ടെ പരിപാടി ആരംഭിക്കും. പൂര്‍വ വിദ്യാര്‍ ത്ഥി സംഗമത്തില്‍ സ്‌കൂ ളുമായി ബന്ധപ്പെട്ടു പ്രവര്‍ ത്തി ച്ചവരും സ്‌കൂളില്‍ പഠിച്ച വിദ്യാ ര്‍ത്ഥികളും പങ്കെ ടുക്കണമെന്ന് ആവശ്യപ്പെടുന്നു. കൂടുതല്‍ വിവ രങ്ങള്‍ക്കായി 9744809110 (എ. ജി.ബഷീര്‍) 9496308021 (രാജന്‍ മാഷ് ) എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment