Latest News

ചീട്ടുകളി ഏഴംഗസംഘം പിടിയില്‍

പയ്യന്നൂര്‍: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗസംഘത്തെ പോലീസ് പിടികൂടി. രാമന്തളി പുന്നക്കടവ് മത്സ്യമാര്‍ക്കറ്റിന് സമീപം വെച്ച് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന രാമന്തളി വടക്കുമ്പാട്ടെ കെ. പ്രകാശന്‍(49), കെ. അരവിന്ദ്(41), പി.വി പ്രഭാകരന്‍(50),പി.എം. നാരായണ ന്‍ (53),ടി.വേണുക്കുട്ടന്‍(51), എന്‍.പി. ശ്രീധരന്‍(52)എ. കുഞ്ഞിരാമന്‍(54), എന്നിവരെയാണ് ഇ ന്ന ലെവൈകുന്നേരം എസ്.ഐ കെ. പി. ഷൈനും സംഘവും പിടികൂടിയത്.കളിസ്ഥലത്തുനിന്ന് 5290 രൂപയുംപോലീസ് കണ്ടെടുത്തു.

No comments:

Post a Comment