Latest News

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം പയ്യന്നൂര്‍ താലൂക്ക് രൂപീകരിക്കും

തിരു: നിരവധി വര്‍ഷക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ത്ഥ്യമാകുന്നു. 2017-18 വര്‍ഷത്തെ ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി ഡോ. തോമസ്‌ഐസകാണ് പയ്യ ന്നൂരും കുന്നംകുളവും താലൂ ക്കുകള്‍ പ്രഖ്യാപിച്ചത്.
അതേസമയം ധനമന്ത്രി അ വതരിപ്പിച്ച ബജറ്റ് ചോര്‍ ന്നുവെ ന്ന് ആരോപിച്ച് ബജറ്റ് അവത രണത്തിനിടെ പ്രതിപക്ഷം നി യമ സഭയില്‍ ബഹളം വച്ചു. ധന മ ന്ത്രി തോമസ് ഐസക്കിന്റെ ബ ജറ്റ് പ്രസംഗ ത്തിനിടെ പ്രതി പ ക്ഷ നേതാവ് രമേശ് ചെന്നിത്ത ലയാണ് വിഷയം സഭയില്‍ അ വ തരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപന ങ്ങള്‍ സോഷ്യല്‍ മീഡിയയി ലൂ ടെ തനിക്ക് ലഭിക്കുന്നു ണ്ടെ ന്നും മന്ത്രി പ്രഖ്യാപിക്കാന്‍ പോ കുന്ന പദ്ധതികള്‍ ഇനി താന്‍ പറയാ മെന്നും ചെന്നിത്തല പറ ഞ്ഞു. ഇതോടെ പ്രതിപക്ഷ അം ഗങ്ങ ള്‍ സ്പീക്കറുടെ ഡയസിന് മുന്‍ പിലെത്തി ബഹളംവച്ചു. പ്ര തിപ ക്ഷത്തിന്റെ ആരോപണം അന്വേഷിക്കാമെന്ന് സ്പീ ക്കറും മുഖ്യമന്ത്രിയും ധനമന്ത്രി യും സഭയെ അറിയിച്ചു. മന്ത്രി പ്ര ഖ്യാപിക്കുന്നതിന് മുന്‍പ് ത ന്നെ വിവരങ്ങള്‍ ചില ന്യൂസ് ചാ ന ലുകളില്‍ വന്നു. ബജറ്റ ിന്റെ വി ശ്വാസ്യത നഷ്ടപ്പെട്ടു വെന്നും സംഭവം ഗൗരവത രമാണെ ന്നും പ്രതി പക്ഷ നേതാവ് കു റ്റപ്പെടു ത്തി. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രശ്‌നം ഗൗരവമുള്ളതാണെന്നും പരിശോധി ച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും സ്പീക്കറും സഭക്ക് ഉറപ്പ് നല്‍ കിയെങ്കിലും പ്രതിപക്ഷ നേ താവ് ബജറ്റിന്റെ ബാക്കി ഭാഗങ്ങള്‍ വായിക്കാന്‍ തുടങ്ങുക യും തുടര്‍ന്ന് സഭ യില്‍ നിന്നിറങ്ങിപ്പോവുകയുമായിരുന്നു.

No comments:

Post a Comment