Latest News

'പെണ്മ' വനിതാസംഗമം

കരിവെള്ളൂര്‍:ആണൂര്‍ കൃഷ്ണപ്പിള്ള സ്മാരക വായനശാലാ ആന്റ് ഗ്രന്ഥാലയം രജതജൂബിലി ആഘോഷത്തിന്റെഭാഗമായി വനിതാസംഗമം -'പെണ്മ' മുന്‍എം.എല്‍.എ സി.കെ.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. നിഷ, പി.വി നാരായണി എന്നിവര്‍ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ടി. സീന അധ്യക്ഷയായിരുന്നു. കില ട്രെയിനര്‍ ചന്ദ്രവല്ലി പി.വി ആധുനികതയിലെ സ്ത്രീ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഉഷാരാജന്‍ സ്വാഗതം പറഞ്ഞു തുടര്‍ന്ന് വായനശാലാ വനിതതാ വിഭാഗത്തിന്റെയും ബാലവിഭാഗത്തിന്റെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി

No comments:

Post a Comment