Latest News

കാസര്‍കോട്ടെ കൊല: വ്യക്തിവിരോധമെന്ന് സൂചന; പ്രതികള്‍ വലയില്‍

കാസര്‍കോട്: ചൂരിയിലെ മദ്രസ അധ്യാപകനെ കിടപ്പുമുറിയില്‍ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പോലീസ് വലയില്‍. കൊലപാതകത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യേക സംഘം കേസ് അന്വേഷണംതുടങ്ങി. ഇന്ന് ക്രൈംബ്രാഞ്ച് എസ്.പി, വയനാട് എസ്.പിഎന്നിവര്‍ സംഭവസ്ഥലത്തെത്തി. പോലീസ് കനത്ത സുരക്ഷാക്രമീകരണമാണ് വരുത്തിയിരിക്കുന്നത്. പ്രതികള്‍ സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌സംഭവം നടന്നയുടന്‍ പോലീസ് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു.

No comments:

Post a Comment