Latest News

പ്രഭാഷണം

പയ്യന്നൂര്‍: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ മത ചൂഷണത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ ഇന്ന് വൈകുന്നേരം ആറരമണിക്ക് രാമന്തളി വടക്കുമ്പാട് വെച്ച് സ്വലാഹുദ്ദീന്‍ അയ്യൂബലി ചുഴലി പ്രഭാഷണം നടത്തും.

No comments:

Post a Comment