Latest News

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി

തിരു: സ്ത്രീ സുരക്ഷ ഉറപ്പാ ക്കാന്‍ ശക്തമായ നടപടിയെ ടു ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷ സം ബന്ധിച്ച് പ്രതിപക്ഷത്തിന്റെ അ ടിയന്തരപ്രമേയത്തിനു മറുപ ടിയായാണ് മുഖ്യമന്ത്രി നിയമ സഭയില്‍ ഇക്കാര്യം വ്യക്തമാ ക്കിയത്. ലൈംഗിക കുറ്റവാളി കളുടെ പട്ടിക തയാറാക്കി പോ ലീസ് സ്റ്റേഷനില്‍ സൂക്ഷിക്കും. ഇതിനു വേണ്ടി പത്തു വര്‍ഷ ത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേ ഹം പറഞ്ഞു. വാളയാറില്‍ നാ ലാം ക്ലാസുകാരി മരിച്ച സം ഭവത്തിലെ പ്രതികള്‍ക്കെതിരേ പോസ്‌കോ തയാറാക്കും. പെണ്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷ സഭ നി ര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണ മെന്നാ വശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും കെ. മുരളീധരനാണ് അടിയ ന്ത രപ്രമേയത്തിനു നോട്ടീസ് ന ല്‍ കിയത്.

No comments:

Post a Comment