Latest News

നഷ്ടപ്പെട്ടു

പയ്യന്നൂര്‍: യാത്രക്കിടയില്‍ പണ വും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. പഴയ ബസ് സ്റ്റാന്റിന് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അരവഞ്ചാലിലെകെ.മെഹറൂഫിന്റെ ആ ധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈ സന്‍സ്, എ.ടി.എം കാര്‍ഡ്, ആ യിരം രൂപ, എന്നിവയടങ്ങിയ പേ ഴ്‌സാണ് നഷ്ടപ്പെട്ടത്. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

No comments:

Post a Comment