Latest News

കെ.എം.കുഞ്ഞമ്പുചരമ വാര്‍ഷികം

അന്നൂര്‍: സ്വാതന്ത്ര്യ സമര സേനാനിയും നാടക പ്രവര്‍ത്തകനുമായിരുന്ന കെ.എം. കുഞ്ഞമ്പുവിന്റെ ചരമവാര്‍ഷിക ദിനാചരണം അന്നൂര്‍ കെ.എം.കെ. കലാസമിതിയില്‍ നടന്നു. സി. കോരന്‍ അധ്യക്ഷത വഹിച്ചു. എം. പ്രദീപ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ എം.വി ഷീബ, ശ്രീലത ജഗദീന്‍, കലാസമിതി ഭാരവാഹികളായ എംകെ. രാമകൃഷ്ണന്‍, , പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. അന്നൂര്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. 

No comments:

Post a Comment