Latest News

ഒ.ടി. ഹരിദാസ് പുരസ്‌കാരം ഉണ്ണികൃഷ്ണന്‍ നമ്പീശന്

പയ്യന്നൂര്‍: പള്ളിക്കുന്ന് പ്രകമ്പനം കലാസാഹിത്യ വേദി എഡുക്കേഷനല്‍ ട്രസ്റ്റിന്റെ ഒ.ടി. ഹരിദാസ് പുരസ്‌കാരം ലഭിച്ച ഉണ്ണികൃഷ്ണ ന്‍ നമ്പീശന്‍ പയ്യന്നൂര്‍. അദ്ദേഹത്തിന്റെ അകക്കണ്ണാല്‍ കാണുന്നത് എന്ന കവിതാസമാഹരത്തിനാണ് പുരസ്‌കാരം. ഇ തി ന് മുമ്പ് കാണിപ്പയ്യൂര്‍ സ്മാര ക കവനകൗതുകം അവാര്‍ഡ്, കവന കൗതുകം, മുക്തകം അ വാര്‍ഡ് മുതലായ പുരസ്‌കാരങ്ങ ള്‍ നേടിയിട്ടുണ്ട്. ഉത്തര കേരള അക്ഷരശ്ലോക സമിതി സെക്രട്ടറിയാണ്.

No comments:

Post a Comment