Latest News

താജ്മഹലിന് ഐഎസ് ഭീഷണി

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ചരിത്രസ്മാരകങ്ങ ളെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത. ഐ എസ് അനുകൂല സംഘടനയായ അഹ്വാല്‍ ഉമ്മത്ത് മീഡിയ സെ ന്റര്‍ താജ്മഹലിനെ ലക്ഷ്യമിടു ന്നെന്നാണ് വിവരം. രഹസ്യാ ന്വേഷണ ഗ്രൂപ്പായ സൈറ്റ് ഇ ന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. താജ ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്‌സ് ചിത്രവും ഉമ്മത് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.
ടെലിഗ്രാം ആപ്ലിക്കേഷന്‍ ചാ നലില്‍ നിന്നാണ് ചിത്രം ലഭിച്ചി രിക്കുന്നത്. കറുത്ത മുഖംമൂടി അ ണിഞ്ഞ ആയുധധാരിയായ ഒരാ ള്‍ താജ്മഹലിന് നേരെ തിരി ഞ്ഞു നില്‍ക്കുന്നതും താജ്മഹ ലിന് താഴെ ന്യൂ ടാര്‍ജെറ്റ് എന്ന് എഴുതിയിരിക്കുന്നതുമാണ് ചി ത്രത്തില്‍ ഉള്ളത്.
ചാവേര്‍ ആക്രമണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ 'അഴൃമ ാമൃ്യേൃറീാലെലസലൃ' എന്നെ ഴുതിയ ഒരു വാ നും ചിത്ര ത്തിനൊപ്പമുണ്ട്. മാര്‍ ച്ച് പതിനാലിനാണ് ചിത്രം പ്ര ത്യക്ഷപ്പെട്ടത്.

No comments:

Post a Comment