Latest News

മാലിന്യ പ്രശ്‌നം: കുടിവെള്ള ടാങ്കറുകള്‍ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍: രാമന്തളി നാവിക അ ക്കാദമിയലേക്ക് കുടിവെള്ളവുമായി പോവുകയായിരുന്ന നാല് ടാങ്കര്‍ ലോറികള്‍ തടഞ്ഞ ജനാ രോഗ്യസംരക്ഷണ സമിതി പ്രവര്‍ ത്തകര്‍ക്കെതിരെ പോലീസ് കേ സെടുത്തു.
ഇന്നലെ രാത്രിയിലാണ് അ ക്കാദമിയിലേക്ക് പോവുകയായിരുന്ന കുടിവെള്ള ടാങ്കര്‍ ലോറികള്‍ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. പോലീസെത്തി സമരസമിതി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കിയെങ്കിലും നാവിക അക്കാദമി സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ നാ രോഗ്യ സംരക്ഷണ സമിതി പ്രവ ര്‍ത്തകന്‍ രാജേന്ദ്രനുള്‍പ്പെടെ ഒരുസംഘം ആളുകളുടെ പേരില്‍ പോലീസ്‌കേസെടുത്തു.

No comments:

Post a Comment