Latest News

നാടകോത്സവം

പയ്യന്നൂര്‍: പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് ഏപ്രില്‍ പതിനാലിന് തെരുവുനാടക മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്ന സംഘങ്ങള്‍ ഏപ്രില്‍ ഒന്നിന് മുമ്പ് ബന്ധപ്പെടണം.. ഫോണ്‍-9496357146.

No comments:

Post a Comment