Latest News

വൈദ്യുതി പ്രതിസന്ധിയും കേരള വികസവും സെമിനാര്‍ ഇന്ന്

പയ്യന്നൂര്‍: കെ.എസ്.ഇ.ബിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പയ്യന്നൂര്‍ ഡിവിഷന്‍ സമ്മേളനത്തിന്റെ ഭാഗമായി വൈദ്യുതി പ്രതിസന്ധിയും കേരള വികസനവും എന്ന വിഷയത്തില്‍ ഇന്ന് വൈകുന്നേരം പയ്യന്നൂര്‍പഴയ ബസ് സ്റ്റാന്റിലെ ഷേണായി സ്‌ക്വയറില്‍ വെച്ച് സെമിനാര്‍ നടക്കും. ടി.ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി ബോര്‍ഡ് ഡയരക്ടര് ഡോ. വി. ശിവദാസന്‍ വിഷയമവതരിപ്പിക്കും. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ലക്ഷ്മണന്‍ മോഡറേറ്ററായിരിക്കും. കെ.പി. കുഞ്ഞിക്കണ്ണന്‍, പി.വി. ലതീഷ്, എം.വി മനോജ്, ജോര്‍ജ്ജ് കെ.സി, കെ.യു വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:

Post a Comment