Latest News

സയ്യിദ് ഹാശിം ജീലാനി ആയിശ മസ്ജിദില്‍

പയ്യന്നൂര്‍: പുഞ്ചക്കാട് ആയിശ മസ്ജിദില്‍ ഇന്ന് മഗ്‌രിബ് നിസ് കാരശേഷം നടക്കുന്ന ബദരിയ്യ ത്ത് മജ്‌ലിസിന് അശൈഖ് മുഹ്യദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജിലാനി(റ)തങ്ങളുടെ കുടുംബപരമ്പരയിലെ പ്രമുഖ യുവ പണ്ഡിതന്‍ സയ്യിദ് ഹാശിം ജീലാനി നേതൃ ത്വം നല്‍കും. ഹാഫിള് അബ്ദുസമദ് സഖാഫി രാമന്തളി, ഉസ് താദ് അബ്ദുറഹ്മാന്‍ സഖാഫി, മു ഹമ്മദ് ശഹീര്‍നൂറാനി തുടങ്ങിയ പ്രാസ്ഥാനിക പണ്ഡിത നേതാക്കള്‍ സംബന്ധിക്കും.

No comments:

Post a Comment