Latest News

മാലിന്യം പ്രശ്‌നം;സമരത്തിന് ഐക്യദാര്‍ഢ്യവുമായി പയ്യന്നൂരില്‍ പ്രകടനം

പയ്യന്നൂര്‍: രാമന്തളിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് നേവല്‍ ഗെയിറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ജന ആ രോ ഗ്യ സംരക്ഷണ സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പയ്യന്നൂര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.ഐക്യദാര്‍ഢ്യ സമി തിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. എന്‍ സുബ്രമണ്യന്‍, അ പ്പുക്കുട്ടന്‍ കാരയില്‍, എം സുധാകരന്‍, കെ രാജീവന്‍, കെ രാമ ചന്ദ്രന്‍ ,അത്തായി ബാലന്‍, എന്‍ കെഭാസ്‌കരന്‍ നേതൃത്വം നല്‍കി.

No comments:

Post a Comment