Latest News

സി.പി. മൂസ്സാന്‍ കുട്ടി അനുസ്മരണം

പയ്യന്നൂര്‍: സി.എം.പി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എം. എ ല്‍ എയും സഹകാരിയു മായി രുന്ന സി.പി. മൂസ്സാന്‍ കുട്ടിയുടെ ഒമ്പതാം ചരമവാര്‍ഷികം സി. എം. പി പയ്യന്നൂര്‍ ഏരിയാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ ആച രിച്ചു. നഗരത്തില്‍ തയ്യാറാക്കിയ സ്മൃ തി മ ണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേ ളനം സി.എം.പി സെന്‍ട്രല്‍ കൗ ണ്‍സില്‍ അംഗം ബി. സജിത്ത് ലാല്‍ ഉല്‍ഘാടനം ചെയ്തു. കെ.വി. ദാമോദരന്‍ അധ്യക്ഷ നായി . ഏരിയാ സെക്രട്ടറി പി. രത്‌നാകരന്‍ , ഇ. സുനില്‍ കുമാര്‍ , ഹരീന്ദ്രന്‍, വി.പി. ശശി ധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment