Latest News

പാലത്തില്‍ നിന്ന് വീണ് യുവാവിന് ഗുരുതരം

പരിയാരം: സുഹൃത്തുക്കളോടൊ പ്പം പാലത്തിന്റെ കൈവരിയില്‍ ഇരുന്ന് സംസാരിച്ചുകൊണ്ടിരി ക്കെ താഴേക്ക് വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു.വെ ള്ളാ ട് സ്വദേശി പള്ളിമലയില്‍ വീട്ടില്‍ വത്സന്റെ മകന്‍ അനൂപി(26) നാ ണ് പരുക്കേറ്റത്. ഇയാളെ പരിയാ രം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


No comments:

Post a Comment